Our Programs
Empowering the visually impaired through specialized education and resources.
വി. ഖുർആൻ പഠനം
A. ബ്രെയിൽ ഖുർആൻ പഠനം ബ്രെയിൽ ലിപി ഉപയോഗിച്ച് ഖുർആൻ പാരായണം പഠിപ്പിക്കുന്ന ഹ്രസ്വകാല കോഴ്‌സ്
B. ഖുർആൻ ഹിഫ്‌സ് പഠന ക്ലാസ്സുകൾ വിശുദ്ധ ഖുർആൻ തജ്‌വീദ് അനുസരിച്ച് പാരായണം ചെയ്യാനും മനപ്പാഠമാക്കാനുമുള്ള ഹ്രസ്വകാല-ദീർഖകാല കോഴ്‌സുകൾ ഓഫ്‌ലാനായും ഓൺലൈനായും നൽകുന്നു.
C. വി. ഖുർആനും മറ്റു ഗ്രന്ഥങ്ങളും ബ്രെയിൽ ലിപിയിൽ അച്ചടിച്ച് നൽകുന്നു. വി. ഖുർആനും വ്യത്യസ്ഥ ഭാഷകളിലുള്ള പരിഭാഷയും കാഴ്ചപരിമിതർക്ക് സൗജന്യമായി നൽകുന്നു. മദ്‌രസാ പാഠപുസ്തകങ്ങളും മറ്റു ഗ്രന്ഥങ്ങളും ആവശ്യാനുസരണം ബ്രെയിൽ ലിപിയിൽ അച്ചടിച്ച് നൽകുന്നു.
D. അഖിലകേരളാ ഖുർആൻ വിജ്ഞാന പരീക്ഷകൾ 2016 മുതൽ കേരളത്തിലെ കാഴ്ചപരിമിതർക്കായി ഖുർആൻ വിജ്ഞാന പരീക്ഷക്ക് തുടക്കം കുറിച്ചു. തുടക്കത്തിൽ എറണാകുളത്ത് മാത്രമായിരുന്ന പരീക്ഷാ കേന്ദ്രം, ഇന്ന് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് എന്നീ 4 കേന്ദ്രങ്ങളിലേക്ക് വികസിച്ചിരിക്കുന്നു. 2024 മുതൽ 15 വയസ്സ് വരെയുള്ളവർക്കായി ജൂനിയർ ഖുർആൻ വിജ്ഞാന പരീക്ഷക്കും തുടക്കം കുറിച്ചു. പരീക്ഷക്കാവശ്യമായ പാഠഭാഗങ്ങൾ ഓഡിയോ ഫോർമാറ്റിൽ അസ്സബാഹ് സൊസൈറ്റി ലഭ്യമാക്കുന്നു. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകിവരുന്നു.